ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ ഓണം ഊര്‍ജ്ജം നല്‍കും - മുഖ്യമന്ത്രി
ഒരുമയുടേയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്.